Home / self / എങ്ങനെ കവിത എഴുതാം.

എങ്ങനെ കവിത എഴുതാം.

എങ്ങനെ കവിത എഴുതാം. 3 കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി.

എങ്ങനെ കവിത എഴുതാം.

എങ്ങനെ കവിത എഴുതാം.

What is a peom(malayalam)

എന്താണ് കവിത - what is a poem(Malayalam)

സത്യത്തിൽ കവിതകൾ തുടങ്ങുന്നത് കാര്യങ്ങൾ ഓർത്തുവയ്ക്കാൻ ആയിട്ട് താളത്തിൽ, പ്രാസം ചേർത്ത് കഥകളായും പാട്ടുകളായും മറ്റും നമ്മുടെ പൂർവികർ തുടങ്ങിയ രീതിയാണ്.

ഇപ്പോഴത്തെ അവസ്ഥയിൽ കവിതകൾ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സംഭവങ്ങൾ ആണ് ആവശ്യത്തിനും അനാവശ്യത്തിനും പല നിയമങ്ങളും വ്യവസ്ഥകളും നടത്തി ഉണ്ടാക്കിയിട്ടുണ്ട്.

എന്നാൽ ഏറ്റവും അടിസ്ഥാനപരമായി ഒരു കവിത എന്ന് പറയുന്നത് മൂന്ന് ഘടകങ്ങളാണ് ഉള്ളത്

റിഥം, rhyme, ഇമേജറി.

അതായത് താളം, പ്രാസം, വാക്കുകൊണ്ട് ചിത്രം വരക്കൽ/അലങ്കാരപ്രയോഗം.

കവിത, സംഗീതം ആകുകയോ, പാടുകയോ ചെയ്യുമ്പോൾ, കൃത്യമായ താളത്തിൽ പാടാൻ പറ്റുന്ന രീതിയിൽ വരുന്ന, വാക്കുകളും, പ്രാസവും വേണം. 

പ്രാസം എന്ന് പറയുന്നത് ഒരേ അക്ഷരങ്ങൾ, അല്ലെങ്കിൽ ശബ്ദങ്ങൾ, വാക്കുകളുടെ ആദ്യമല്ലെങ്കിൽ, അവസാനം, അല്ലെങ്കിൽ ഇടയിൽ വരുന്ന രീതിയിലുള്ള വാക്കുകൾ തിരഞ്ഞെടുത്തെഴുതുന്നതിനാണ്. അങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് കവിത എഴുതുമ്പോൾ താളം സ്വാഭാവികമായി ഉണ്ടാകുന്നതാണ്.. 

വാക്കുകൊണ്ട് ചിത്രം വരക്കൽ - കവിത വായിക്കുമ്പോൾ, അല്ലെങ്കിൽ കേൾക്കുമ്പോൾ കവി ഉദ്ദേശിക്കുന്ന ചിത്രങ്ങൾ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരണം.

കാച്ചി കുറുക്കിയ കവിത എന്ന് പറയുന്നതുപോലെ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി കുറിക്കുകൊളളുന്ന രീതിയിൽ എഴുതുമ്പോഴാണ് ഒരു സാധാരണ കവിത, മഹത്തായ കവിതയായി മാറുന്നത്.

« എന്താണ് ന്യൂറോ മാർക്കറ്റിങ്ങ്. || എങ്ങനെ പനി വരുത്താം. »
Written on December 26, 2023
Tag cloud
എങ്ങനെ കവിത എഴുതാം കവിത മത്സരം കവിത എന്താണ്. എങ്ങനെ കവിത എഴുതണം.

Comments

There are currently no comments on this article, be the first to add one below

Add a Comment

Note that I may remove comments for any reason, so try to be civil.


About me

About author

Want more information and updates on this topic? Follow me on one of the social media.


Related Posts

എങ്ങനെ കവിത എഴുതാം.

First principle thinking - എന്താണ്(free business website)

2023 ൽ സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റുമോ.

എങ്ങനെ ജീവിത വിജയം നേടാം-എന്താണ് kaizen എന്ന ആശയം.

Story of KFC Founder - മലയാളം