എല്ലാദിവസവും സ്വയം ചോദിക്കേണ്ട 8 ചോദ്യങ്ങൾ
സ്റ്റോയിക്ക് തത്വചിന്തയിൽ നിന്നും.

ആരോടൊപ്പം ആണ് ഞാൻ ദിവസവും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്
എല്ലാദിവസവും ഏറ്റവും കൂടുതൽ സമയം ചിലവരുന്ന അഞ്ചു പേരുടെ നിലവാരത്തിന്റെ അകത്തുകയായിരിക്കും നമ്മൾ.
ഇത് എൻറെ കൺട്രോളിൽ ഉള്ള കാര്യമാണോ
എന്തു സംഭവമാണെങ്കിലും നമ്മുടെ കൺട്രോളിൽ അല്ലാത്ത കാര്യങ്ങൾ അവഗണിക്കുക. ഒരു അഭിപ്രായം പോലും പറയരുത് അനാവശ്യമായി എനർജി നഷ്ടപ്പെടുത്തരുത്
എൻറെ ഏറ്റവും നല്ല ഒരു ദിവസം എങ്ങനെ
ദിവസങ്ങൾ ചേർന്നാണ് ജീവിതം ഉണ്ടാകുന്നത് ഒരു ദിവസം എങ്ങനെ ചെലവഴിക്കുന്നു അടിസ്ഥാനമാക്കിയാണ് ഒരു ജീവിതം മുന്നോട്ടുപോവുക.
ക്രെഡിറ്റ് വേണോ കാര്യങ്ങൾ ചെയ്തു തീർക്കണോ
എന്തെങ്കിലും ചെയ്തിട്ട് ക്രെഡിറ്റ് കൂടെ കിട്ടണമെന്നുണ്ടെങ്കിൽ അതിന് പ്രത്യേകം ശ്രമിക്കേണ്ടതാണ്, എനർജി ചെലവഴിക്കേണ്ടതാണ് അംഗീകാരം വേണ്ട എന്നുണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.
അനാവശ്യമായി ചിന്തിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് എന്താണ് നഷ്ടപ്പെടുന്നത്
അനാവശ്യമായി ചിന്തിക്കാൻ വേണ്ടി ചെലവഴിക്കുന്ന എനർജി സമയം മാനസിക സമ്മർദ്ദം തുടങ്ങിയവ മറ്റെന്തു കാര്യം ചെയ്യാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്.
ഇപ്പോൾ ഞാൻ എൻറെ ജോലി ചെയ്യുന്നുണ്ടോ
ഓരോ നിമിഷവും ചെയ്തുകൊണ്ടിരിക്കേണ്ട പ്രവർത്തി എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണ് ചെറുതോ വലുതോ ആയ ആ കാര്യം നിങ്ങൾ ചെയ്യുന്നുണ്ടോ.
ഇല്ലെങ്കിൽ എന്തുകൊണ്ട്.
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും ഇമ്പോർട്ടന് ആയ കാര്യം എന്താണ്
നിങ്ങളുടെ ലൈഫിൽ ഏറ്റവും വാല്യൂബിൾ ആയിട്ടുള്ള അഞ്ചോ ആറോ കാര്യങ്ങൾ എന്തൊക്കെയാണ് ചിലർക്ക് അത് പണം ആയിരിക്കും ചിലർക്ക് അത് ബന്ധങ്ങൾ ആയിരിക്കും അങ്ങനെയുള്ള കാര്യങ്ങൾ ഒഴികെ ബാക്കിയുള്ള ഒന്നിനും വേണ്ടി എനർജി അനാവശ്യമായി കളയരുത്.
ആർക്കുവേണ്ടിയാണ് ഇത്
ബിസിനസ് മേഖലയിലും ക്രിയേറ്റീവ് ആയിട്ടുള്ള മേഖലയിലും ഉള്ള ആളുകൾ ദിവസവും ചോദിക്കേണ്ട ഒരു ചോദ്യമാണിത്. നമ്മൾ ഉണ്ടാക്കുന്ന പ്രോഡക്റ്റ് സർവീസ് ആർട്ട് സേവനം എന്തായാലും ആർക്കുവേണ്ടിയാണ് ഞാനിത് ചെയ്യുന്നത്.
ഇപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിക്കും കാര്യമുണ്ടായിട്ടാണോ ചെയ്യുന്നത്
നമ്മൾ എനർജിയും സമയം ചെലവഴിക്കുന്ന പല കാര്യങ്ങളും ഒന്നിരുന്നു ചിന്തിച്ചു നോക്കിയാൽ ഒരു
തൊട്ടുമുമ്പത്തെ ചോദ്യം നിങ്ങളുടെ ലൈഫിൽ ഏറ്റവും ഇംപോർട്ടന്റ് എന്താണ് എന്ന് കൃത്യമായി മനസ്സിലായി കഴിഞ്ഞാൽ അങ്ങനെയുള്ള കാര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്തുകയും ഒഴിവാക്കുകയും ചെയ്യാൻ സാധിക്കുന്നതാണ്
Tag cloud
Comments
Related Posts
Nivia shining STAR Football - impressions
എല്ലാദിവസവും സ്വയം ചോദിക്കേണ്ട 8 ചോദ്യങ്ങൾ
youtubeഎങ്ങനെ ഒരു യൂട്യൂബ് ചാനല് തുടങ്ങാം(2023) - മൊബൈൽ മതി.
There are currently no comments on this article, be the first to add one below
Add a Comment
Note that I may remove comments for any reason, so try to be civil.